ജീവനക്കാരിക്ക് കൊവിഡ്; തുറയൂര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം താത്കാലികമായി നിർത്തിവെച്ചു, വിശദാംശങ്ങള്‍ ചുവടെ


തുറയൂര്‍: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ തുറയൂര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു. അടിയന്തര ഘട്ടങ്ങളില്‍ കൃഷി ഓഫീസറേയും, ൃഷി അസിസ്റ്റന്റിനെയും ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍

  • ഡോണ(കൃഷി ഓഫീസര്‍ )- 9383471878
  • അജിത്ത് എസ് നായര്‍ (കൃഷി അസിസ്റ്റന്റ് ) 90480 02481