ജില്ലയില്‍ ഇന്നും കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 1200 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ നിരക്ക് 13.86 ശതമാനം


കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1200 പേര്‍ക്ക്. കഴിഞ്ഞ ദിവസം 1400 ന് മുകളിലായിരുന്നു ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം. 13.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2508 പേര്‍ കൂടി രോഗമുക്തി നേടി.

കൊവിഡ് പോസിറ്റീവായ 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1180 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 8842 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് 19024 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3675 പേര്‍ ഉള്‍പ്പടെ 67492 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1018223 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2531 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

ഫറോക് -2
കടലുണ്ടി – 2
കാവിലും പാറ – 1
കുന്നമംഗലം – 1
നാദാപുരം – 3
ഒളവണ്ണ – 1
പയ്യോളി – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
വാണിമേല്‍ – 1
വേളം – 1

ആരോഗ്യ പ്രവര്‍ത്തകര്‍ – 5

ചേളന്നൂര്‍- 1
കോഴിക്കോട് -3
പെരുവയല്‍ – 1

സമ്പര്‍ക്കം : 1180

കോഴിക്കോട് കോര്‍പ്പറേഷന്‍ – 314

അരിക്കുളം – 5

അത്തോളി – 39

ആയഞ്ചേരി – 5

അഴിയൂര്‍ – 5

ബാലുശ്ശേരി – 12

ചക്കിട്ടപ്പാറ – 11

ചങ്ങരോത്ത് – 1

ചാത്തമംഗലം – 12

ചെക്കിയാട് – 4

ചേളന്നൂര്‍ – 16

ചേമഞ്ചേരി – 6

ചെങ്ങോട്ട്കാവ് – 2

ചെറുവണ്ണൂര്‍ – 7

ചോറോട് – 3

എടച്ചേരി – 6

ഏറാമല – 7

ഫറോക്ക് – 21

കടലുണ്ടി – 6

കക്കോടി – 25

കാക്കൂര്‍ – 22

കാരശ്ശേരി – 12

കട്ടിപ്പാറ – 3

കാവിലുംപാറ – 1

കായക്കൊടി – 8

കായണ്ണ – 4

കീഴരിയൂര്‍ – 3

കിഴക്കോത്ത് – 20

കോടഞ്ചേരി – 7

കൊടിയത്തൂര്‍ – 10

കൊടുവള്ളി – 10

കൊയിലാണ്ടി – 33

കുടരഞ്ഞി – 15

കൂരാച്ചുണ്ട് – 2

കൂത്താളി – 1

കോട്ടൂര്‍ – 4

കുന്ദമംഗലം – 36

കുന്നുമ്മല്‍ – 4

കുരുവട്ടൂര്‍ – 30

കുറ്റ്യാടി – 2

മടവൂര്‍ – 8

മണിയൂര്‍ – 9

മരുതോങ്കര – 2

മാവൂര്‍ – 12

മേപ്പയ്യൂര്‍ – 28

മൂടാടി – 14

മുക്കം – 13

നാദാപുരം – 8

നടുവണ്ണൂര്‍ – 10

നന്‍മണ്ട – 3

നരിക്കുനി – 33

നരിപ്പറ്റ – 4

നൊച്ചാട് – 3

ഒളവണ്ണ – 13

ഓമശ്ശേരി – 3

ഒഞ്ചിയം – 7

പനങ്ങാട് – 7

പയ്യോളി – 42

പേരാമ്പ്ര – 13

പെരുമണ്ണ – 14

പെരുവയല്‍ – 44

പുറമേരി – 2

പുതുപ്പാടി – 11

രാമനാട്ടുകര – 17

തലക്കുളത്തൂര്‍ – 9

താമരശ്ശേരി – 5

തിക്കോടി – 7

തിരുവള്ളൂര്‍ – 8

തിരുവമ്പാടി – 16

തൂണേരി – 3

തുറയൂര്‍ – 7

ഉള്ള്യേരി – 9

ഉണ്ണികുളം – 9

വടകര – 33

വളയം – 6

വാണിമേല്‍ – 1

വേളം – 5

വില്യാപ്പള്ളി – 8

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 19024

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 135

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 392

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 125

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 184

സ്വകാര്യ ആശുപത്രികള്‍ – 938

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 187

വീടുകളില്‍ ചികിത്സയിലുളളവര്‍ – 16108

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 25