മേപ്പയൂർ വിളയാട്ടൂരിലെ ചേര്‍ക്കടവത്ത് തെയ്യത്ര അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂരിലെചേര്‍ക്കടവത്ത് തെയ്യത്ര അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. പരേതരായ തെയ്യന്‍, കൊറുമ്പന്‍ , ഗോവിന്ദന്‍ , പൊലിയായി, കൊറുമ്പി എന്നിവര്‍ സഹോദരങ്ങളാണ്.