ചേനോളി സ്വദേശി നിസാർ ദുബായിൽ അന്തരിച്ചു


പേരാമ്പ്ര: ചേനോളി സ്വദേശി നിസാർ ദുബായിൽ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പിതാവ്: അടിവാരം മൊയ്തി ( മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്).

മാതാവ്: ഖദീജ.

ഭാര്യ: ആയിശ.

മക്കൾ: അൽത്താഫ്, ലാമിയ.

സഹോദരങ്ങൾ: നവാസ്, ഷാഹിന.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.