ചെറുവാട്ട് മീത്തൽ ശ്രീജിത്ത് അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ചെറുവാട്ട് മീത്തല്‍ ശ്രീജിത്ത് അന്തരിച്ചു. 31 വയസ്സായിരുന്നു. കൊച്ചിന്‍ ബേക്കറി ജീവനക്കാരനാണ്.

അച്ഛന്‍: പരേതനായ ശ്രീനിവാസന്‍. അമ്മ: അനിത, സഹോദരി: ശ്രീജിഷ.