ചെറുവണ്ണൂർ പുളിക്കൂ കുഴി ഫാത്തിമ അന്തരിച്ചു


ചെറുവണ്ണൂർ: പുളിക്കൂ കുഴി ഫാത്തിമ (55) അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. പരേതരായ കൊട കുത്തിച്ചാലിൽ മൊയ്തിയുടെയും കുഞ്ഞയിശ്ശയുടെയും മകളാണ്.

ഭർത്താവ്: പി.കെ പോക്കർ ഹാജി.

സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മദ്, റഷീദ്, മുനീർ, ബഷീർ.

മക്കൾ: മുഹമ്മദ് ഷാഫി, ഷഫീഖ് (ഇരുവരും ഖത്തർ), ഡോ: ഷഫ്ന (സി.എച്ച്.സി, തിരുവള്ളൂർ), ശുഹൈബ് വ്രിദ്യാർത്ഥി).

മരുമക്കൾ: ഷർബിന (മണിയൂർ), മാഹിറ (ചെറുവണ്ണൂർ), ആഫിസ് മൂസ്സ (വില്ല്യാപ്പള്ളി).