ചെറുവണ്ണൂര്‍ കുനിയില്‍ മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം കുനിയില്‍ മീത്തല്‍ പരേതനായ ഉണിച്ചാത്തന്‍ നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. കമലാക്ഷി അമ്മ, പരേതരായ കുഞ്ഞിരാമന്‍ നായര്‍, കല്യാണി അമ്മ, ജാനകി അമ്മ എന്നിവര്‍ സഹോദരങ്ങളാണ്.