ചെറുവണ്ണൂരില്‍ പുളിക്കൂ കുഴിമീത്തര്‍ നാരായണി അന്തരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂരിലെ പുളിക്കൂ കുഴിമീത്തല്‍ നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: ലീല, രാധ, പത്മനാഭന്‍, ബാബു, സുരേന്ദ്രന്‍. മരുമക്കള്‍: ഗോവിന്ദന്‍, ചെക്കോട്ടി (കല്പത്തൂര്‍), ഗീത (കീഴ്പയ്യൂര്‍), കവിത(അഞ്ചാം പീടിക), ലീമ (കൂനം വള്ളിക്കാവ്).

സഹോദരങ്ങള്‍: പരേതനായ പൊക്കന്‍, കണാരന്‍, ചാത്തു, കേളപ്പന്‍, ഗോപാലന്‍, പരേതനായ കുഞ്ഞിരാമന്‍.