ചെറുവണ്ണൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിലാക്കാട്ട് നാരായണന്‍ അന്തരിച്ചു
പേരാമ്പ്ര: ചെറുവണ്ണൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പിലാക്കാട്ട് നാരായണന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. സഞ്ചയനം ഞാറാഴ്ച.
ചന്ദ്രികയാണ് ഭാര്യ. സ്മിത, സുസ്മിത, നിസിത എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: ദിനേശന്‍, ജിതേഷ് (ഇരുവരും വാല്യക്കോട്), പ്രദീപന്‍ (ആര്‍.ടി.ഓഫീസ് കോഴിക്കോട്)
സഹോദരങ്ങള്‍: പിലാക്കാട്ട് കേളപ്പന്‍ (ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), ശങ്കരന്‍ (റിട്ട: കൃഷി അസിസ്റ്റന്റ്, ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍: ജന:സിക്രട്ടറി), ജാനു അമ്പാട്ട് (ചെറുവണ്ണൂര്‍), പരേതരായ ഗോപാലന്‍, മാണിക്കോത്ത് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ (മുയിപ്പോത്ത്)