ചെമ്പ്ര പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു


പേരാമ്പ്ര: പേരാമ്പ്ര – കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തിന്റെ അറ്റകുറ്റപണി അടിയന്തിരമായി തുടങ്ങേണ്ടതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍നടയാത്രയും നാളെ (നവംബര്‍ 24 ബുധനാഴ്ച) മുതല്‍ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും നിര്‍ത്തിയതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.