ചെമ്പ്ര അമ്പാഴപ്പാറയിലെ കോക്കുന്നുമ്മൽ റെജി അന്തരിച്ചു


പേരാമ്പ്ര: ചെമ്പ്ര അമ്പാഴപ്പാറയിലെ കോക്കുന്നുമ്മൽ റെജി അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. പരേതയായ ലീലയുടെയും രാഘവന്റെയും മകനാണ്. സഹോദരൻ സജി.