ചാത്തോത്ത് ചാലിൽ മാധവി അന്തരിച്ചു


പേരാമ്പ്ര: പരേതനായ ചാത്തോത്ത് ചാലിൽ ഗോപാലൻ്റെ ഭാര്യ മാധവി അന്തരിച്ചു. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം നടത്തി.

മകൻ: മോഹനൻ
മരുമകൾ: വനജ കീഴ്പയ്യൂർ
സഹോദരങ്ങൾ:
നാരായണി (കോമത്ത് ചാലിക്കര), പരേതരായ കുഞ്ഞിക്കണാരൻ (നാറാണത്ത് മീത്തൽ ചാലിക്കര), കുഞ്ഞിക്കണ്ണൻ ( ചാലിക്കര), കാർത്ത്യായനി (തുരുത്തിയിൽ പേരാമ്പ്ര), കുഞ്ഞിരാമൻ.