ചാത്തോത്ത് കുഞ്ഞാമി അന്തരിച്ചു


പേരാമ്പ്ര: എടവരാട്ടെ ചാത്തോത്ത് കുഞ്ഞാമി അന്തരിച്ചു. നൂറു വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമൊയ്തീന്‍.

മക്കള്‍: അമ്മത് ചോയ്യലത്ത്, മറിയം കുന്നത്ത്, കുഞ്ഞാലി. മരുമക്കള്‍: ആയിഷ, സുലൈഖ, പരേതനായ കുന്നത്ത് മൊയ്തീന്‍. സഹോദരങ്ങള്‍: മൊയ്തു ഹാജി കൂഞ്ഞാറമ്പത്ത്, പരേതയായ പാത്തു നമ്പ്യാറത്ത്.