ചങ്ങരോത്ത് പഞ്ചായത്തില്‍ റോഡിനു സ്ഥലം വിട്ടുനല്‍കി പൊതുജനങ്ങള്‍


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ചെറുകുപ്പ – ഓച്ചറോത്ത് റോഡിന് വേണ്ടി പൊതുജനങ്ങള്‍ വിട്ടു നല്‍കിയ സ്ഥലം പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തല്‍ പ്രഖ്യാപന പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്താക്ഷന്‍, വാര്‍ഡ് മെമ്പര്‍ കെ.മുബശ്ശിറ, പത്മിനി, റഷീദ് മാസ്റ്റര്‍, സാബു മാസ്റ്റര്‍, തന്തമലയില്‍ ബാലകൃഷ്ണന്‍, സി.എം ഹമീദ്, ദിനേശന്‍, സുരേഷ്, ജംഷീര്‍, രാജീവന്‍, ജമാല്‍, മൂസ്സ മുസ്ലിയാര്‍, ഒ.സി പോക്കര്‍, ശ്രീജിത്ത്, മായന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.