ചക്കിട്ടപ്പാറയിലെ തെങ്ങുംപള്ളില്‍ ഏലിക്കുട്ടി അന്തരിച്ചു
പേരാമ്പ്ര: ചക്കിട്ടപാറയില്‍ തെങ്ങുംപള്ളില്‍ ഏലിക്കുട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. പരേതനായ തെങ്ങുംപള്ളില്‍ തോമസാണ് ഭര്‍ത്താവ്.
ചക്കിട്ടപാറ മണ്ഡപത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.
മക്കള്‍: മേരി, ആഗ്‌നസ്, കുഞ്ഞുമോന്‍, ഷാജി, ഷീജ, മനോജ്. മരുമക്കള്‍: അബി മദ്രാസ്, പരേതനായ മാത്യു ചൊക്കനാനിക്കല്‍ തോട്ടുമുക്കം, ലീന പുത്തന്‍പുര, മോളി കുമ്പുക്കല്‍, പ്രകാശ് മുള്ളന്‍കുഴിയില്‍, ബിന്ദു തയ്യില്‍. സഹോദരങ്ങള്‍: പരേതരായ മണ്ഡപത്തില്‍ ചെറിയാന്‍, ജോണ്‍.