ചക്കിട്ടപാറ സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു. കോച്ചേരി ത്രേസ്യയാണ് മരിച്ചത്. എഴുപത്തിനാല് വയസ്സായിരുന്നു. മറുമണ്ണ് കളപ്പുരക്കല്‍ കുടുംബാംഗമാണ്. പരേതനായ ദേവസ്യായാണ് ഭര്‍ത്താവ്.
മക്കള്‍: ലൈല ജോയി, ജെസി അനില്‍, റെജി, ബിജു (സൗദി).
മരുമക്കള്‍: ജോയി ചെറു പിള്ളേട്ട് (കുളത്തുവയല്‍), അനില്‍ ഉമിക്കുഴി (കൂടരഞ്ഞി), ഷീബ വടക്കേല്‍ (ഇരിട്ടി), പ്രിയ മേക്കുന്നേല്‍ (ഇരിട്ടി).
സഹോദരങ്ങള്‍: മേരി ജോസഫ് തുണ്ടത്തില്‍ (ആലക്കോട്), ജോര്‍ജ് കളപ്പുരക്കല്‍ (നരിനട), ലൂസി മാത്യു അഞ്ചു കണ്ടത്തില്‍ (മറുമണ്ണ്), കുട്ടിയച്ചന്‍ കളപ്പുരക്കല്‍ (മറുമണ്ണ്), പരേതരായ ഏലിക്കുട്ടി ജോസഫ് (ആലക്കോട്), ഫ്രാന്‍സീസ് കളപ്പുരക്കല്‍ (മറുമണ്ണ്).