കോഴിക്കോട് നിവാസികള്‍ക്ക് കോവിഡ് നിയന്ത്രണ സെല്ലിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോവിഡ് സാഹചര്യങ്ങളുടെ നിയന്ത്രണത്തിനും ഏകോപനത്തിനുമായി ജില്ലാ കോവിഡ് നിയന്ത്രണ സെല്‍ പ്രവര്‍ത്തനസജ്ജം. നിയന്ത്രണസെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍. പ്രവര്‍ത്തിക്കുമെന്ന് . കോവിഡ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍

പൊതുവായ സേവനങ്ങള്‍: 0495 2371471, 2376063, 2378300

കോവിഡ് വാക്‌സിനേഷന്‍: 7594001442

മനശ്ശാസ്ത്ര സേവനങ്ങള്‍: 9495002270