കോഴിക്കോട് ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1417 പേർക്ക്; ടി.പി.ആറും ഉയർന്നു


കോഴിക്കോട്: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1417 പേർക്കാണ്. ഇന്നലെ 1291 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടി.പി.ആറും വർധിച്ചിട്ടുണ്ട്. ഇന്നലെ 11.13 ശതമാനമായിരുന്ന ടി.പി.ആർ ഇന്ന് 15.22 ശതമാനത്തിലേക്ക് ഉയർന്നു.

ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1398 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8 ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർക്കും വിദേശത്തു നിന്ന് വന്ന 3 പേർക്കും രോഗം സ്ഥിരീകരിച്ചു . 9411 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1198 പേര്‍ കൂടി രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ച് 14975 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2010 പേർ ഉൾപ്പടെ 55732 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1064647 പേർ നിരീക്ഷണം പൂർത്തിയാക്കി. 2663 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 4

ഫറോക് – 1
പേരാമ്പ്ര – 2
പുതുപ്പാടി – 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 4

കോഴിക്കോട് – 4

വിദേശത്തു നിന്ന് വന്നവർ -3

കോഴിക്കോട് -3

ആരോഗ്യ പ്രവർത്തകർ : 8

കോഴിക്കോട് – 5
കിഴക്കോത്ത് – 2
ഒളവണ്ണ – 1

സമ്പര്‍ക്കം : 1398

കോഴിക്കോട് കോര്‍പ്പറേഷന്‍ – 272

അരിക്കുളം – 23

അത്തോളി – 25

ആയഞ്ചേരി – 2

അഴിയൂര്‍ – 12

ബാലുശ്ശേരി – 29

ചക്കിട്ടപ്പാറ – 21

ചങ്ങരോത്ത് – 9

ചാത്തമംഗലം – 24

ചെക്കിയാട് – 4

ചേളന്നൂര്‍ – 34

ചേമഞ്ചേരി – 6

ചെങ്ങോട്ട്കാവ് – 17

ചെറുവണ്ണൂര്‍ – 6

ചോറോട് – 13

എടച്ചേരി – 14

ഏറാമല – 2

ഫറോക്ക് – 31

കടലുണ്ടി – 2

കക്കോടി – 29

കാക്കൂര്‍ – 21

കാരശ്ശേരി – 12

കട്ടിപ്പാറ – 20

കാവിലുംപാറ – 4

കായക്കൊടി – 15

കായണ്ണ – 3

കീഴരിയൂര്‍ – 7

കിഴക്കോത്ത് – 3

കോടഞ്ചേരി – 19

കൊടിയത്തൂര്‍ – 10

കൊടുവള്ളി – 12

കൊയിലാണ്ടി – 38

കുടരഞ്ഞി – 15

കൂരാച്ചുണ്ട് – 7

കൂത്താളി – 8

കോട്ടൂര്‍ – 3

കുന്ദമംഗലം – 39

കുന്നുമ്മല്‍ – 1

കുരുവട്ടൂര്‍ – 27

കുറ്റ്യാടി – 6

മടവൂര്‍ – 5

മണിയൂര്‍ – 29

മരുതോങ്കര – 8

മാവൂര്‍ – 24

മേപ്പയ്യൂര്‍ – 32

മൂടാടി – 11

മുക്കം – 8

നാദാപുരം – 8

നടുവണ്ണൂര്‍ – 6

നന്‍മണ്ട – 16

നരിക്കുനി – 9

നരിപ്പറ്റ – 5

നൊച്ചാട് – 14

ഒളവണ്ണ – 19

ഓമശ്ശേരി – 13

ഒഞ്ചിയം – 28

പനങ്ങാട് – 16

പയ്യോളി – 34

പേരാമ്പ്ര – 17

പെരുമണ്ണ – 14

പെരുവയല്‍ – 7

പുറമേരി – 4

പുതുപ്പാടി – 17

രാമനാട്ടുകര – 14

തലക്കുളത്തൂര്‍ – 3

താമരശ്ശേരി – 11

തിക്കോടി – 25

തിരുവള്ളൂര്‍ – 17

തിരുവമ്പാടി – 25

തൂണേരി – 8

തുറയൂര്‍ – 8

ഉള്ള്യേരി – 22

ഉണ്ണികുളം – 15

വടകര – 27

വളയം – 12

വാണിമേല്‍ – 7

വേളം – 7

വില്യാപ്പള്ളി – 8

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 14975

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 124

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 281

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 46

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 124

സ്വകാര്യ ആശുപത്രികള്‍ – 759

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 193

വീടുകളില്‍ ചികിത്സയിലുളളവര്‍ – 12252

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 27