കോഴിക്കോട് ജില്ലയിലെ കോവിഡ് ആശങ്ക തീരുന്നില്ല, ഇന്നും 4000 കടന്നു; 4200 പേര്‍ക്ക് രോഗബാധ


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 4200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ എട്ട് പേര്‍ക്കും പോസിറ്റീവായി. 113 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4076 പേര്‍ക്കാണ് പോസിറ്റീവായത്. 16008 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3194 പേര്‍ കൂടി രോഗമുക്തി നേടി. 27.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

പുതുതായി വന്ന 9383 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 127093 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 400645 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ 3272 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 389 പേര്‍ ഉള്‍പ്പെടെ ആകെ 1560 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 161169 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1184
അരിക്കുളം – 33
അത്തോളി – 29
ആയഞ്ചേരി – 14
അഴിയൂര്‍ – 7
ബാലുശ്ശേരി – 36
ചക്കിട്ടപ്പാറ – 20
ചങ്ങരോത്ത് – 39
ചാത്തമംഗലം – 35
ചെക്കിയാട് – 61
ചേളന്നൂര്‍ – 29
ചേമഞ്ചേരി – 32
ചെങ്ങോട്ട്കാവ് – 27
ചെറുവണ്ണൂര്‍ – 39
ചോറോട് – 51
എടച്ചേരി – 22
ഏറാമല – 26
ഫറോക്ക് – 75
കടലുണ്ടി – 98
കക്കോടി – 43
കാക്കൂര്‍ – 8
കാരശ്ശേരി – 48
കട്ടിപ്പാറ – 12
കാവിലുംപാറ – 8
കായക്കൊടി – 37
കായണ്ണ – 4
കീഴരിയൂര്‍ – 17
കിഴക്കോത്ത് – 48
കോടഞ്ചേരി – 36
കൊടിയത്തൂര്‍ – 50
കൊടുവള്ളി – 69
കൊയിലാണ്ടി – 96
കുടരഞ്ഞി – 17
കൂരാച്ചുണ്ട് – 16
കൂത്താളി – 10
കോട്ടൂര്‍ – 5
കുന്ദമംഗലം – 41
കുന്നുമ്മല്‍ – 8
കുരുവട്ടൂര്‍ – 58
കുറ്റ്യാടി – 16
മടവൂര്‍ – 38
മണിയൂര്‍ – 34
മരുതോങ്കര – 84
മാവൂര്‍ – 23
മേപ്പയ്യൂര്‍ – 9
മൂടാടി – 47
മുക്കം – 58
നാദാപുരം – 25
നടുവണ്ണൂര്‍ – 17
നന്‍മണ്ട – 29
നരിക്കുനി – 11
നരിപ്പറ്റ – 9
നൊച്ചാട് – 26
ഒളവണ്ണ – 61
ഓമശ്ശേരി – 16
ഒഞ്ചിയം – 20
പനങ്ങാട് – 21
പയ്യോളി – 48
പേരാമ്പ്ര – 44
പെരുമണ്ണ – 78
പെരുവയല്‍ – 36
പുറമേരി – 23
പുതുപ്പാടി – 26
രാമനാട്ടുകര – 35
തലക്കുളത്തൂര്‍ – 72
താമരശ്ശേരി – 61
തിക്കോടി – 47
തിരുവള്ളൂര്‍ – 31
തിരുവമ്പാടി – 48
തൂണേരി – 8
തുറയൂര്‍ – 10
ഉള്ള്യേരി – 82
ഉണ്ണികുളം – 35
വടകര – 123
വളയം – 14
വാണിമേല്‍ – 13
വേളം – 161
വില്യാപ്പള്ളി – 40