കോഴിക്കോട് ജില്ലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്ന് 717 പേര്‍ക്ക് കൊവിഡ്‌, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.25 ശതമാനം


കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്.
ഇന്ന് 717 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ഇന്ന് 827 പേര്‍ക്ക് രോഗമുക്തി നേടി. 9.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പര്‍ക്കം വഴി 706 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും 3 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 7857 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് 8495 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1356 പേര്‍ ഉള്‍പ്പടെ 38919 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1113396 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2798 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

ആയഞ്ചേരി – 1
കടലുണ്ടി -1
നാദാപുരം – 2
നന്മണ്ട – 1
പുതുപ്പാടി – 1

വിദേശത്ത് നിന്ന് വന്നവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2

കുരുവട്ടൂര്‍ – 1

സമ്പര്‍ക്കം : 706

അരിക്കുളം – 2

അത്തോളി – 14

ആയഞ്ചേരി – 1

അഴിയൂര്‍ – 1

ബാലുശ്ശേരി – 8

ചക്കിട്ടപ്പാറ – 6

ചങ്ങരോത്ത് – 6

ചാത്തമംഗലം – 1

ചെക്കിയാട് – 3

ചേളന്നൂര്‍ – 15

ചേമഞ്ചേരി – 11

ചെങ്ങോട്ട്കാവ് – 2

ചെറുവണ്ണൂര്‍ – 4

ചോറോട് – 1

എടച്ചേരി – 4

ഏറാമല – 9

ഫറോക്ക് – 7

കടലുണ്ടി – 1

കക്കോടി – 26

കാക്കൂര്‍ – 33

കാരശ്ശേരി – 3

കട്ടിപ്പാറ – 2

കാവിലുംപാറ – 3

കായക്കൊടി – 2

കായണ്ണ – 3

കീഴരിയൂര്‍ – 1

കിഴക്കോത്ത് – 2

കോടഞ്ചേരി – 7

കൊടിയത്തൂര്‍ – 2

കൊടുവള്ളി – 10

കൊയിലാണ്ടി – 6

കൂടരഞ്ഞി – 5

കൂരാച്ചുണ്ട് – 7

കൂത്താളി – 0

കോട്ടൂര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 206

കുന്ദമംഗലം – 18

കുന്നുമ്മല്‍ – 5

കുരുവട്ടൂര്‍ – 11

കുറ്റ്യാടി – 3

മടവൂര്‍ – 3

മണിയൂര്‍ – 3

മരുതോങ്കര – 9

മാവൂര്‍ – 4

മേപ്പയ്യൂര്‍ – 4

മൂടാടി – 15

മുക്കം – 8

നാദാപുരം – 4

നടുവണ്ണൂര്‍ – 7

നന്‍മണ്ട – 18

നരിക്കുനി – 3

നരിപ്പറ്റ – 3

നൊച്ചാട് – 8

ഒളവണ്ണ – 8

ഓമശ്ശേരി – 7

ഒഞ്ചിയം – 5

പനങ്ങാട് – 6

പയ്യോളി – 4

പേരാമ്പ്ര – 5

പെരുമണ്ണ – 6

പെരുവയല്‍ – 7

പുറമേരി – 3

പുതുപ്പാടി – 4

രാമനാട്ടുകര – 3

തലക്കുളത്തൂര്‍ – 20

താമരശ്ശേരി – 6

തിക്കോടി – 3

തിരുവള്ളൂര്‍ – 2

തിരുവമ്പാടി – 9

തൂണേരി – 0

തുറയൂര്‍ – 1

ഉള്ള്യേരി – 27

ഉണ്ണികുളം – 9

വടകര – 8

വളയം – 1

വാണിമേല്‍ – 8

വേളം – 7

വില്യാപ്പള്ളി – 3

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8495

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 118

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 186

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 72

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 32

സ്വകാര്യ ആശുപത്രികള്‍ – 482

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 7

വീടുകളില്‍ ചികിത്സയിലുളളവര്‍ – 7097

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 20