കോഴിക്കോട് ജില്ലയില്‍ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് 600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ടി.പി.ആര്‍: 11.44 ശതമാനം
രോഗം സ്ഥിരീകരിച്ച് 7569 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 725 പേര്‍ ഉള്‍പ്പടെ 22245 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1163500 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3916 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍- 7
കോഴിക്കോട് – 3
നാദാപുരം – 1
പേരാമ്പ്ര – 1
പുതുപ്പാടി – 1
വേളം – 1
ആരോഗ്യ പ്രവര്‍ത്തകര്‍ – 1
കോഴിക്കോട് – 1
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പര്‍ക്കം : 591
അരിക്കുളം – 1
അത്തോളി – 11
ആയഞ്ചേരി – 6
അഴിയൂര്‍ – 1
ബാലുശ്ശേരി – 19
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 2
ചാത്തമംഗലം – 7
ചെക്കിയാട് – 1
ചേളന്നൂര്‍ – 3
ചേമഞ്ചേരി – 1
ചെങ്ങോട്ട്കാവ് – 0
ചെറുവണ്ണൂര്‍ – 16
ചോറോട് – 4
എടച്ചേരി – 2
ഏറാമല – 4
ഫറോക്ക് – 18
കടലുണ്ടി – 4
കക്കോടി – 9
കാക്കൂര്‍ – 5
കാരശ്ശേരി – 7
കട്ടിപ്പാറ – 2
കാവിലുംപാറ – 0
കായക്കൊടി – 1
കായണ്ണ – 11
കീഴരിയൂര്‍ – 0
കിഴക്കോത്ത് – 3
കോടഞ്ചേരി – 2
കൊടിയത്തൂര്‍ – 0
കൊടുവള്ളി – 6
കൊയിലാണ്ടി – 32
കൂടരഞ്ഞി – 2
കൂരാച്ചുണ്ട് – 2
കൂത്താളി – 2
കോട്ടൂര്‍ – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 189
കുന്ദമംഗലം – 10
കുന്നുമ്മല്‍ – 0
കുരുവട്ടൂര്‍ – 7
കുറ്റ്യാടി – 2
മടവൂര്‍ – 2
മണിയൂര്‍ – 1
മരുതോങ്കര – 0
മാവൂര്‍ – 4
മേപ്പയ്യൂര്‍ – 5
മൂടാടി – 5
മുക്കം – 13
നാദാപുരം – 0
നടുവണ്ണൂര്‍ – 3
നന്‍മണ്ട – 3
നരിക്കുനി – 2
നരിപ്പറ്റ – 2
നൊച്ചാട് – 4
ഒളവണ്ണ – 27
ഓമശ്ശേരി – 5
ഒഞ്ചിയം – 7
പനങ്ങാട് – 7
പയ്യോളി – 7
പേരാമ്പ്ര – 3
പെരുമണ്ണ – 12
പെരുവയല്‍ – 0
പുറമേരി – 5
പുതുപ്പാടി – 5
രാമനാട്ടുകര – 7
തലക്കുളത്തൂര്‍ – 4
താമരശ്ശേരി – 5
തിക്കോടി – 2
തിരുവള്ളൂര്‍ – 6
തിരുവമ്പാടി – 6
തൂണേരി – 0
തുറയൂര്‍ – 2
ഉള്ള്യേരി – 8
ഉണ്ണികുളം – 6
വടകര – 20
വളയം – 2
വാണിമേല്‍ – 0
വേളം – 1
വില്യാപ്പള്ളി – 5
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7569
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 70
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 119
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 13
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 1
സ്വകാര്യ ആശുപത്രികള്‍ – 226
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0
വീടുകളില്‍ ചികിത്സയിലുളളവര്‍ – 6654
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 26