കോഴിക്കോട് ജില്ലയില്‍ ആശങ്കയുയര്‍ത്തി ടിപിആര്‍ നിരക്ക്; ഇന്ന് 1870 പേര്‍ക്ക് രോഗബാധ, ടിപിആര്‍ 15.76%, 780 പേര്‍ക്ക് രോഗമുക്തി


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1870 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി 780, ടി.പി.ആര്‍ 15.76 % ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 19778 ആണ്. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാരുടെ എണ്ണം 119 ആണ്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ ഇപ്രകാരമാണ്

സര്‍ക്കാര്‍ ആശുപത്രികള്‍ – 471
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 156
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 388
സ്വകാര്യ ആശുപത്രികള്‍ – 816
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 249
വീടുകളില്‍ ചികിത്സയിലുളളവര്‍ – 15928
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 19

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ – 315
അരിക്കുളം – 13
അത്തോളി -14
ആയഞ്ചേരി – 8
അഴിയൂര്‍ – 5
ബാലുശ്ശേരി – 30
ചക്കിട്ടപ്പാറ – 16
ചങ്ങരോത്ത് – 43
ചാത്തമംഗലം – 36
ചെക്കിയാട് – 13
ചേളന്നൂര്‍ – 25
ചേമഞ്ചേരി – 14
ചെങ്ങോട്ട്കാവ് – 6
ചെറുവണ്ണൂര്‍ – 11
ചോറോട് – 13
എടച്ചേരി – 20
ഏറാമല – 10
ഫറോക്ക് – 33
കടലുണ്ടി – 13
കക്കോടി – 35
കാക്കൂര്‍ – 24
കാരശ്ശേരി – 16
കട്ടിപ്പാറ – 32
കാവിലുംപാറ – 14
കായക്കൊടി – 17
കായണ്ണ – 6
കീഴരിയൂര്‍ – 12
കിഴക്കോത്ത് – 36
കോടഞ്ചേരി – 24
കൊടിയത്തൂര്‍ – 42
കൊടുവള്ളി – 41
കൊയിലാണ്ടി – 44
കൂടരഞ്ഞി – 10
കൂരാച്ചുണ്ട് – 9
കൂത്താളി – 7
കോട്ടൂര്‍ – 18
കുന്ദമംഗലം – 35
കുന്നുമ്മല്‍ – 14
കുരുവട്ടൂര്‍ – 21
കുറ്റ്യാടി – 17
മടവൂര്‍ – 30
മണിയൂര്‍ – 7
മരുതോങ്കര – 9
മാവൂര്‍ – 18
മേപ്പയ്യൂര്‍ – 14
മൂടാടി – 6
മുക്കം – 26
നാദാപുരം -17
നടുവണ്ണൂര്‍ – 8
നന്‍മണ്ട – 21
നരിക്കുനി – 9
നരിപ്പറ്റ – 9
നൊച്ചാട് – 11
ഒളവണ്ണ – 36
ഓമശ്ശേരി – 36
ഒഞ്ചിയം – 7
പനങ്ങാട് – 6
പയ്യോളി – 34
പേരാമ്പ്ര -13
പെരുമണ്ണ – 41
പെരുവയല്‍ -31
പുറമേരി – 2
പുതുപ്പാടി – 30
രാമനാട്ടുകര – 19
തലക്കുളത്തൂര്‍ – 60
താമരശ്ശേരി – 9
തിക്കോടി – 2
തിരുവള്ളൂര്‍ – 4
തിരുവമ്പാടി – 33
തൂണേരി – 7
തുറയൂര്‍ – 1
ഉള്ള്യേരി – 22
ഉണ്ണികുളം – 13
വടകര – 37
വളയം – 14
വാണിമേല്‍ – 27
വേളം -17
വില്യാപ്പള്ളി – 44