കോഴിക്കോട് ജില്ലയില്‍ ആശ്വാസം; ഇന്ന് 679 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 10.19 ശതമാനം: വിശദമായ കണക്കുകള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയ കുറവ്. 679 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 712 കേസുകളാണ് ഉണ്ടായിരുന്നത്.
670 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പരിചരണ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 10.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
6778 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 756 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 8303 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1091 പേര്‍ ഉള്‍പ്പടെ 37165 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1118405 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2827 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വിശദമായ കണക്കുകള്‍:
ഉറവിടം വ്യക്തമല്ലാത്തവര്‍- 7
അഴിയൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
നാദാപുരം – 1
ഒളവണ്ണ – 2
പെരുമണ്ണ – 1
വടകര – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ – 1
തിരുവമ്പാടി- 1
സമ്പര്‍ക്കം : 670
അരിക്കുളം – 3
അത്തോളി – 2
ആയഞ്ചേരി – 6
അഴിയൂര്‍ – 3
ബാലുശ്ശേരി – 9
ചക്കിട്ടപ്പാറ – 9
ചങ്ങരോത്ത് – 3
ചാത്തമംഗലം – 5
ചെക്കിയാട് – 1
ചേളന്നൂര്‍ – 9
ചേമഞ്ചേരി – 11
ചെങ്ങോട്ട്കാവ് – 13
ചെറുവണ്ണൂര്‍ – 5
ചോറോട് – 5
എടച്ചേരി – 3
ഏറാമല – 3
ഫറോക്ക് – 11
കടലുണ്ടി – 3
കക്കോടി – 22
കാക്കൂര്‍ – 20
കാരശ്ശേരി – 1
കട്ടിപ്പാറ – 1
കാവിലുംപാറ – 11
കായക്കൊടി – 1
കായണ്ണ – 8
കീഴരിയൂര്‍ – 2
കിഴക്കോത്ത് – 6
കോടഞ്ചേരി – 2
കൊടിയത്തൂര്‍ – 1
കൊടുവള്ളി – 3
കൊയിലാണ്ടി – 15
കൂടരഞ്ഞി – 8
കൂരാച്ചുണ്ട് – 0
കൂത്താളി – 12
കോട്ടൂര്‍ – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 177
കുന്ദമംഗലം – 8
കുന്നുമ്മല്‍ – 7
കുരുവട്ടൂര്‍ – 4
കുറ്റ്യാടി – 3
മടവൂര്‍ – 6
മണിയൂര്‍ – 6
മരുതോങ്കര – 3
മാവൂര്‍ – 2
മേപ്പയ്യൂര്‍ – 9
മൂടാടി – 2
മുക്കം – 15
നാദാപുരം – 4
നടുവണ്ണൂര്‍ – 8
നന്‍മണ്ട – 11
നരിക്കുനി – 8
നരിപ്പറ്റ – 3
നൊച്ചാട് – 12
ഒളവണ്ണ – 3
ഓമശ്ശേരി – 1
ഒഞ്ചിയം – 1
പനങ്ങാട് – 1
പയ്യോളി – 11
പേരാമ്പ്ര – 10
പെരുമണ്ണ – 0
പെരുവയല്‍ – 8
പുറമേരി – 7
പുതുപ്പാടി – 3
രാമനാട്ടുകര – 5
തലക്കുളത്തൂര്‍ – 4
താമരശ്ശേരി – 9
തിക്കോടി – 15
തിരുവള്ളൂര്‍ – 0
തിരുവമ്പാടി – 29
തൂണേരി – 2
തുറയൂര്‍ – 0
ഉള്ള്യേരി – 6
ഉണ്ണികുളം – 10
വടകര – 19
വളയം – 5
വാണിമേല്‍ – 3
വേളം – 1
വില്യാപ്പള്ളി – 10
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8303
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 121
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 196
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 72
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 32
സ്വകാര്യ ആശുപത്രികള്‍ – 483
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 7
വീടുകളില്‍ ചികിത്സയിലുളളവര്‍ – 6932
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23