കോഴിക്കോട് ജില്ലയിലെ കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത് എവിടെയൊക്ക?
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് മൂവായിരത്തിലേറയൊണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍. ഈ സാഹചര്യത്തില്‍ എഫ്എല്‍ടിസി കള്‍ സജ്ജമാക്കുകയാണ് ജില്ലാ ഭരണകൂടം.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 244
• ഗവ. ജനറല്‍ ആശുപത്രി – 199
• ഐ.എം.സി.എച്ച്.ഗൈനക്കോളജി – 31
• ഐ.എം.സി.എച്ച് പീടിയാട്രിക്സ് – 6
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 156
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 112
• സി.എഫ്.എല്‍ടി.സി-1 സുമംഗലി – 96
• സി.എഫ്.എല്‍ടി.സി-2 അലങ്കാര്‍ – 0
• സി.എഫ്.എല്‍ടി.സി-3 നവോദയ ഹോസ്റ്റല്‍ – 0
• സി.എഫ്.എല്‍ടി.സി-4 എസ്.എസ്. ഹോസ്റ്റര്‍ – 0
• സി.എഫ്.എല്‍ടി.സി-5 അമൃത വിദ്യാലയം
പെരുവത്തൂര്‍ – 0
സി.എഫ്.എല്‍ടി.സി-6 പ്രാര്‍ഥനാ ഹോസ്റ്റല്‍ – 0
മിംസ് – 122
• ബി.എം.എച്ച് – 119
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 40
• കോ-ഓപ്പറേറ്റീവ് വടകര – 23
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 12
• ഫാത്തിമ ഹോസ്പിറ്റല്‍ – 3
• ഇഖ്ര ഹോസ്പിറ്റല്‍ – 87
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 72
• ഇഖ്ര മെയിന്‍ – 25
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• മൈത്ര ഹോസ്പിറ്റല്‍ – 36
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 151
• എം. വി. ആര്‍. കാന്‍സര്‍ സെന്റര്‍ – 2
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• പി.വി.എസ് ഹോസ്പിറ്റല്‍ – 2
• ശാന്തി ഹോസ്പിറ്റല്‍ – 6
• സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ – 10
• നാഷണല്‍ ഹോസ്പിറ്റല്‍ – 14
• മിംസ് എഫ്.എല്‍.ടി.സി – 0
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 15480
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 0
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -65
തിരുവനന്തപുരം – 06, കോട്ടയം- 01, ഇടുക്കി-01, ആലപ്പുഴ – 02, എറണാകുളം- 18, പാലക്കാട് -03, തൃശൂര്‍ -5 , മലപ്പുറം- 12, വയനാട് -01, കണ്ണൂര്‍ – 12, കാസര്‍ഗോഡ് – 04