കോടേരിച്ചാലിലെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെ.സി. ബീരാന്‍ അന്തരിച്ചു


പേരാമ്പ്ര : കോടേരിച്ചാലിലെ പഴയ കാലകോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെ.സി. ബീരാന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ബിയ്യാത്തുവാണ് ഭാര്യ.

മക്കള്‍ : സലീം (ബഹറിന്‍), കെ.സി റഷീദ് (കുവൈറ്റ്), അയ്യൂബ് (ദുബൈ).
മരുമക്കള്‍: സൗദ, ഷര്‍മിന , സീന.
സഹോദരങ്ങള്‍: അമ്മദ്, കലന്തന്‍, അവറാന്‍ കുട്ടി, പരേതയായ പാത്ത.