കൊഴുക്കല്ലൂര്‍ പുതുക്കുടി നാരായണി അന്തരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പുതുക്കുടി നാരായണി അന്തരിച്ചു. അറുപത്തി രണ്ട് വയസ്സായിരുന്നു. ഗോപാലനാണ് ഭര്‍ത്താവ്.

അമ്മ: കല്യാണി വട്ടക്കണ്ടി.
മക്കള്‍: സജീവന്‍, സുരഷ്(അധ്യാപകന്‍, വേളം എച്ച്.എസ്.എസ്), അനേഷ്, സുധീഷ് (ഖത്തര്‍)
മരുമക്കള്‍: സിനി, ഷൈമ, അമൃത, മഞ്ജു.
സഹോദരങ്ങള്‍: കുമാരന്‍, പരേതയായ കാര്‍ത്ത്യായനി, ജാനു (ചേനോളി ), ദേവി (ചെറുവണ്ണൂര്‍), കമല (നമ്പ്രത്ത്കര)