കൊഴുക്കല്ലൂര്‍ തെക്കെ പന്തീരടി താമസിക്കും മുഴക്കുന്ന് തെക്കേടത്ത് ശങ്കരവാരിയര്‍ അന്തരിച്ചു


പേരാമ്പ്ര: കൊഴുക്കല്ലൂര്‍ തെക്കെ പന്തീരടി താമസിക്കും മുഴക്കുന്ന് തെക്കേടത്ത് ശങ്കരവാരിയര്‍ അന്തരിച്ചു. എഴുപത്തി ഒമ്പത് വയസ്സായിരുന്നു.

ഭാര്യ: സുമതി വാരസിയര്‍.
മക്കള്‍: ഉഷ, ഉമ, ഉദയ ശങ്കര്‍, ശിവശങ്കര്‍, പ്രിയാശങ്കര്‍.
മരുക്കള്‍: ഇ.എം രാമചന്ദ്ര വാരിയര്‍ (റിട്ട പ്രിന്‍സിപ്പള്‍ ഗവ: ജിഎച്ച്എസ് കൂത്തുപറമ്പ്).സി. എം സുരേഷ് കുമാര്‍ (ഫോറസ്റ്റ് കണ്ണൂര്‍), അപര്‍ണ (കണ്ണൂര്‍ പള്ളിക്കുന്ന്), പി.കെ.രാമചന്ദ്രന്‍ (ജില്ലാ പഞ്ചായത്ത് കോഴിക്കോട്).