കൊഴുക്കല്ലൂരിലെ കിഴക്കേട്ടില്‍ നാരായണി അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ കിഴക്കേട്ടില്‍ നാരായണി അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ കുഞ്ഞപ്പനമ്പ്യാര്‍ (കേരള പോലീസ് ) ആണ് ഭര്‍ത്താവ്.
മക്കള്‍: പരേതനായ ബാലകൃഷ്ണന്‍ (ആരോഗ്യ വകുപ്പ്), എല്‍.ജെ.ഡി പ്രവര്‍ത്തകനായ മുരളീധരന്‍, ഗീത, അനിത.
മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ചിറക്കര, വിജയന്‍ കാരയാട്, വത്സല, ലത.