കൊല്ലം പൂണാട്ടിൽ ബാലൻ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പൂണാട്ടിൽ ബാലന്‍ 78 വയസ്സ് അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ശശീന്ദ്രന്‍, ഷൈനി, വിനോദ് (കേരള പോലീസ്), ശ്രീജ.
മരുമക്കള്‍: റനിലാ ശശീന്ദ്രന്‍, ജയരാജന്‍, അഞ്ജു ശ്രീ, മനോജ്.