കൊയിലാണ്ടിയിൽ ഒരു കോവിഡ് മരണം കൂടി: മരിച്ചത് പുളിയഞ്ചേരി അശോകൻ


കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി എളാഞ്ചേരി താഴെ അശോകൻ അന്തരിച്ചു. എഴുപത്തിയഞ്ചു വയസായിരുന്നു. കോഴിക്കോട്‌ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഭാര്യ: ശാന്ത.
മക്കൾ: അഖില, മോളി, അഖിലേഷ്.
മരുമക്കൾ: അജിതൻ (മുചുകുന്ന്) പ്രകാശൻ (മുചുകുന്ന്)
സഹോദരങ്ങൾ: പരേതയായ ദേവി, ദാസൻ, രാധ, ചന്ദ്രൻ, ഗൗരി.