കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴികൊവിഡ് സ്ഥിരീകരിച്ചത് പത്ത് പേർക്ക്
കൊയിലാണ്ടി: പത്ത് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ഇരുപത്തി ഒന്നു കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്.
ഫെബ്രുവരി ഇരുപത്തി അഞ്ചാം തിയ്യതി ഇരുപത്തി ആറു പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഇരുപത്തി അഞ്ചു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വിടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
ബാലുശ്ശേരിയിൽ പതിനൊന്നു പേർക്കും തിക്കോടിയിൽ ഒമ്പതു പേർക്കും ഇന്ന്
കോവിഡ് സ്ഥിരീകരിച്ചു. ചേമഞ്ചേരിയിൽ ആറും മണിയൂരിൽ പതിനഞ്ചും പുതിയ കോവിഡ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്.
പയ്യോളിയിൽ പത്തു പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴിയാണ് ഒമ്പതുപേർക്ക് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്.
ജില്ലയില്‍ ഇന്ന് 519 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 501 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7800 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 326 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
അരിക്കുളം – 1
പയ്യോളി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2
ബാലുശ്ശേരി – 2
ഉറവിടം വ്യക്തമല്ലാത്തവര്‍ – 14
ചക്കിട്ടപ്പാറ – 2
ചോറോട് – 1
ഫറോക്ക് – 1
കടലുണ്ടി – 1
കാക്കൂര്‍ – 1
കാവിലുംപാറ – 1
കുന്നുമ്മല്‍ – 1
കുരുവട്ടൂര്‍ – 1
പേരാമ്പ്ര – 1
തിരുവള്ളൂര്‍ – 1
വടകര – 2
വില്ല്യാപ്പള്ളി – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 99
ബാലുശ്ശേരി – 11
ചക്കിട്ടംപാറ – 16
ചാത്തമംഗലം – 7
ചേളന്നൂര്‍ – 9
ചേമഞ്ചേരി – 6
ചോറോട് – 8
ഫറോക്ക് – 6
കടലുണ്ടി – 12
കാക്കൂര്‍ – 9
കാവിലുംപാറ – 9
കിഴക്കോത്ത് – 10
കൊയിലാണ്ടി – 10
കോട്ടൂര്‍ – 19
കുരുവട്ടൂര്‍ – 18
മണിയൂര്‍ – 15
പനങ്ങാട് – 14
പയ്യോളി – 9
പേരാമ്പ്ര – 5
പെരുമണ്ണ – 7
പുറമേരി – 7
പുതുപ്പാടി – 5
തലക്കുളത്തൂര്‍ – 9
തിക്കോടി – 9
തിരുവള്ളൂര്‍ – 9
തിരുവമ്പാടി – 9
തൂണേരി – 5
ഉണ്ണികുളം – 14
വടകര – 11
വേളം – 11
വില്യാപ്പള്ളി – 9
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
അത്തോളി – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5210
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 171
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 41