കൊയിലാണ്ടി മണമല്‍ കുട്ടിക്കാട്ട് കുനിയില്‍ കമല അന്തരിച്ചു


പേരാമ്പ്ര: കൊയിലാണ്ടി മണമല്‍ കുട്ടിക്കാട്ട് കുനിയില്‍ കമല അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. സഞ്ചയനം ഞായറാഴ്ച നടക്കും. ഭര്‍ത്താവ് പരേതനായ ഗോപാലന്‍. ബാബു, ജയന്‍, മനോജ് (കോണ്‍ട്രാക്ടര്‍ )വിനോദ്, മണി, ലാലു എന്നിവര്‍ മക്കളാണ്. സുമതി, ലതിക, ഷിനി, സുബിത, ഷിനി (തീരുര്‍ )രേഷ്മ എന്നിര്‍ മക്കളാണ്.