കൊയിലാണ്ടി പന്തലായനി പുതുക്കുടി മീത്തൽ ദാക്ഷായണി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി പുതുക്കുടി മീത്തൽ ദാക്ഷായണി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: പ്രസീത, പ്രതിഭ. മരുമക്കൾ: ഗിരീഷ്, ദിലീപ്.
സഹോദരങ്ങൾ: ബാലൻ നായർ, ഉണ്ണി നായർ, പരേതയായ മാലിനി. സഞ്ചയനം ശനിയാഴ്ച്ച.