കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഒഴിവുകൾ


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികകളിലെക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു വേണ്ടി ഡിസംബർ 29 ന് ബുധനാഴ്ച ആശുപത്രിയിൽ വച്ച് അഭിമുഖം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്.

തസ്തിക 1: അനസ്ത്യേഷ്യ ടെക്നീഷ്യൻ (29 ന് ബുധനാഴ്ച രാവിലെ 10.30 ന്)

തസ്തിക 2: റേഡിയോഗ്രാഫർ (29 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി)


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.