കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു


കൊയിലാണ്ടി: ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊയിലാണ്ടിയില്‍ അഡിമിഷന്‍ ആരംഭിച്ചു. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിച്ചത്. ഓണ്‍ലൈനായും നേരിട്ടും ഫോണ്‍ മുഖേനെയും ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം ലിങ്കു വഴി നടത്താവുന്നതാണ്
https://forms.gle/j6Uuh5fZNsSmwtAJ7
ഫോണ്‍ വഴിയുള്ള രജിസ്‌ട്രേഷന് 9497079500, 9495890677 എന്ന നമ്പരില്‍ വിളിക്കുക. സ്‌കൂള്‍ ഓഫീസില്‍ വന്ന് നേരിട്ട് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.