അരിക്കുളത്ത് പി.എം ഗോപാലന്‍ അന്തരിച്ചു


പേരാമ്പ്ര: അരിക്കുളം മാവട്ട് അമീന നിവാസില്‍ പീനിക്കോട്ട് മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. മക്കള്‍ അമീന, അമോല്‍, അവീന്‍ (ഇരുവരും മലേഷ്യ) എന്നിവരാണ്. മരുമക്കള്‍ ശ്രീജിത്ത് കുമാര്‍(ബിസിനസ്സ്), ശില്‍പ്പ(അസാപ്, കോഴിക്കോട്), നിത്യ(നഴ്‌സ്) എന്നിവരാണ്. സഹോദരങ്ങള്‍ ജാനു, നാരായണി, കല്യാണി, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, എന്നിവരാണ്. ശവസംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ വെച്ച് നടക്കും.