കൈപ്രത്തെ കിഴക്കെ പറമ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര: കൈപ്രത്തെ കിഴക്കെ പറമ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. ജാനുവാണ് ഭാര്യ.

മകന്‍: രാജീവന്‍ (സിപിഐ എം കൈപ്രംബ്രാഞ്ചംഗം)
മരുമകള്‍: കെ പി നിഷ ( സി പി ഐ എംകൈപ്രംബ്രാഞ്ച് സെക്രട്ടറി).
സഹോദരങ്ങള്‍: കല്യാണി (കല്ലോട്), ചിരുത (കല്ലൂര്‍) പരേതനായ കിഴക്കെ പറമ്പില്‍ ചാത്തു.