കൈതക്കൽ ചിരുതോന്നുമ്മൽ അമ്മത് അന്തരിച്ചു


പേരാമ്പ്ര: കൈതക്കൽ ചിരുതോന്നുമ്മൽ അമ്മത് അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ഫാത്തിമ.

മക്കള്‍: മുസ്തഫ (ഖത്തര്‍), അസീസ് (ദുബായ്), സാഹിദ, മുനീര്‍ (എ.ഇ.ഒ ഓഫീസ്, പേരാമ്പ്ര), റഷീദ് (ഒമാന്‍).

മരുമക്കള്‍: സലാം കൂരാച്ചുണ്ട്, റസീന, സജ്‌ന, സൗദ, ഹഫീല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.