കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച; ഇന്ന് ചാന്ദ്ര മാസപ്പിറവി ദൃശ്യമായില്ലെന്ന് ഖാസിമാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. മാസപ്പിറവി ദൃശ്യമാകാത്തത് കൊണ്ട് കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കൊവിഡ് വൈറസ് രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ നമസ്കാരം വീട്ടില്‍ വെച്ച് നിര്‍വ്വഹിക്കണമെന്നും ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.