കൂരാച്ചുണ്ടിലെ തെക്കേപറമ്പില്‍ അന്നക്കുട്ടി അന്തരിച്ചു


കൂരാച്ചുണ്ട് : തെക്കേപറമ്പില്‍ അന്നക്കുട്ടി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ചെമ്പനോട പറമ്പുകാട്ടില്‍ കുടുംബാഗമാണ് കൂരാച്ചുണ്ടിലെ ആദ്യകാല കര്‍ഷകനും വ്യാപാരിയുമായിരുന്ന തെക്കേപറമ്പില്‍ ആന്റണിയാണ് ഭര്‍ത്താവ്.

മക്കള്‍: ഷാജു, ഷിബി, പരേതനായ ബിജു.
മരുമക്കള്‍: സജി ഇഞ്ചിക്കല്‍ (വിലങ്ങാട്), സിനി കലശ്ശിയില്‍ (എര്‍ണാകുളം), ജിസി കാരിക്കുന്നേല്‍ (വിലങ്ങാട്)