കൂത്താളി പൈതോത്ത് മഹല്ലില്‍ മുണ്ടോട്ടില്‍മീത്തല്‍ പക്രന്‍ അന്തരിച്ചു


കടിയങ്ങാട്: കൂത്താളി പൈതോത്ത് മഹല്ലില്‍ മുണ്ടോട്ടില്‍മീത്തല്‍ പക്രന്‍ അന്തരിച്ചു. എണ്‍പത്തി ഒമ്പത് വയസ്സായിരുന്നു.

ഭാര്യ: ആമിന
മക്കള്‍:കരീം, നബീസ, നസീമ, നദീറ, പാത്തുമ്മ, ജമീല, പരേതരായ മുഹമ്മദ്, സുബൈദ.
മരുമക്കള്‍:കാസിം, സലാം, റസാഖ് എരവട്ടൂര്‍, മജീദ് മേപ്പയ്യൂര്‍, റിയാസ് വാളൂര്‍, ജസീല കിണാശേരി, റഹ്‌മത്ത് ചെരണ്ടത്തൂര്‍, സാജിദ് നടുവണ്ണൂര്‍.