കുഴുമ്പിൽ അസൈനാർ അന്തരിച്ചു


കീഴരിയൂർ: കുഴുമ്പിൽ അസൈനാർ അന്തരിച്ചു. 66 വയസ്സായിരുന്നു.
ഭാര്യ: സുബൈദ. മക്കൾ: സുനീർ, സുമീർ, റഫ്നാസ്, തസ്ലീർ (ഒമാൻ), തസ്ലീമ, പരേതനായ റമീസ്. മരുമക്കൾ: ഫസൽ കാവുംവട്ടം, നജ്മുന്നിസ, ഷബില, ആയിഷ മർജാന, നിദ ഫാത്തിമ. സഹോദരങ്ങൾ: കുഴുമ്പിൽ അബൂബക്കർ ഹാജി, മൂസ കുഴുമ്പിൽ, ഫാത്തിമ ഹജ്ജുമ്മ.