കുറ്റിയത്ത് സരോജിനി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് സരോജിനി അന്തരിച്ചു. 75 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ആലിച്ചാട്ടിൽ കുഞ്ഞിരാമൻ. മക്കൾ: സുഷമ, സുരേഷ് കുമാർ (കുവൈറ്റ് ), സുമേഖല, പരേതയായ സജിത.
മരുമക്കൾ: ഗംഗാധരൻ, ബിന്ദു സുരേഷ്.