കുറുവങ്ങാട് വട്ടക്കുന്നത്ത് വി.കെ.നാരായണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കുവങ്ങാട് അണേല
വട്ടക്കുന്നത്ത് വി.കെ.നാരായണൻ നായർ (75) അന്തരിച്ചു. ഭാര്യ: ദേവി.
മകൾ: സന്ധ്യ. മരുമകൻ: പ്രബീഷ് ഊരള്ളൂർ. സഹോദരങ്ങൾ: ജാനു, ലീല.