കുന്നുമ്മൽ കണാരൻ അന്തരിച്ചു
മൂടാടി : കുന്നുമ്മൽ കണാരൻ 72 വയസ് അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ: ഷോജി, ഷൈജു, ജിഷ. മരുമക്കൾ: രാജീവൻ (അയിനിക്കാട്), ഷിജു (സഹകരണ ഹോസ്പിറ്റൽ കൊയിലാണ്ടി), ലിജിന.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണ്ണൻ, നാരായണൻ, ചന്ദ്രൻ, നാരായണി, രാധ, ഉഷ, വസന്ത, അജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.
സ.കുന്നുമ്മൽ കണാരന്ന് ആദരാഞ്ജലികൾ. എന്റെ പഴയകാല സുഹൃത്തായിരുന്നു.