കുനിയിൽ പി.കെ.കടുങ്ങോടൻ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ പി.കെ.കടുങ്ങോൻ, ജയനിവാസ് അന്തരിച്ചു. 77 വയസ്സായിരുന്നു. ദീർഘകാലം താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര ഭരണ സമിതി അംഗവും, രക്ഷാധികാരിയും ആയിരുന്നു.

ഭാര്യ: ജാനകി. മക്കൾ: രാജി, ഷീബ, ജയപ്രകാശ്‌. മരുമക്കൾ: അശോകൻ, വത്സൻ, ബിൻസി ജയപ്രകാശ്.