കുഞ്ഞോത്ത് തറവാട് കാരണവര്‍ മുചുകുന്ന് മഠത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു



തുറയൂര്‍: കുഞ്ഞോത്ത് തറവാട് കാരണവര്‍ മുചുകുന്ന് മഠത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതയായ ജാനു അമ്മയാണ് ഭാര്യ.

മക്കള്‍: രാമചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോഴിക്കോട് ), പത്മന്‍ (RM TTI വളാഞ്ചേരി) ചന്ദ്രിക, രാജീവന്‍ (JCO ബാംഗ്ലൂര്‍), പരേതനായ വിശ്വനാഥന്‍ (SSMHSS തെയ്യാല).
മരുമക്കള്‍: രാമകൃഷ്ണന്‍ (ഇരിങ്ങത്ത് യുപി സ്‌കൂള്‍), ജയ, ഷിജില (ബ്രദേഴ്‌സ് HSS മാവണ്ടിയൂര്‍ ), രജിത ( ഈസ്റ്റ് വള്ളിയായി യു.പി സ്‌കൂള്‍ തലശ്ശേരി), ജയശ്രീ (കെഎസ്ആര്‍ടിസി കല്‍പ്പറ്റ)