കീഴ്പയ്യൂര്‍ മണപ്പുറം തയ്യുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ മണപ്പുറം തയ്യുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: അമ്മദ്. മക്കള്‍: നസീര്‍ (ബഹറൈന്‍) നസീറ, ജസീന. മരുമക്കള്‍: സിദ്ദീഖ് (മൂരികുത്തി), അഹമദ് (പാലച്ചുവട്), ആരിഫ (തോലേരി).

സഹോദരങ്ങള്‍: ചെരണ്ടത്തൂര്‍ കളരിയുള്ള പറമ്പില്‍ മൊയ്ദീന്‍, അമ്മദ്, കുഞ്ഞബ്ദുല്ല, സുബൈദ തൈക്കണ്ടി (കീഴ്പയ്യൂര്‍), പരേതരായ പക്രന്‍, കുഞ്ഞയിശ. മയ്യിത്ത് നിസ്‌കാരം രാവിലെ 9 മണിക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടക്കും.