കീഴ്പയ്യൂര്‍ മണപ്പുറം തടത്തില്‍ അവറാന്‍ ഹാജി അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ മണപ്പുറം തടത്തില്‍ അവറാന്‍ ഹാജി (മുറിച്ചാണ്ടി) അന്തരിച്ചു. 78 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഉച്ചയ്ക്ക് 2.30 ന്
കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍.

മക്കള്‍: മുനീര്‍ (ഖത്തര്‍), റിയാസ് (മാലദ്വീപ്), റൂബിനാസ് (പഞ്ചായത്ത് സെക്രട്ടറി ജനതാദള്‍ (എസ്)), റഷീദ
മരുമക്കള്‍: അഷറഫ് പുളിയങ്ങോട്ട് (പയ്യോളി), സൗദ(കുറ്റ്യാടി), ജസ്‌ന (ടീച്ചര്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഷംന (മണിയൂര്‍)
സഹോദരങ്ങള്‍: തടത്തില്‍ അമ്മദ് ഹാജി, പരേതയായ ഫാത്വിമ ചെറുക്കാട്ട്, കുഞ്ഞീരിയം