കീഴരിയൂർ വടക്കുംമുറി തെക്കേതുമ്മൽ ദേവി അന്തരിച്ചു


കീഴരിയൂർ: കീഴരിയൂർ വടക്കുംമുറി തെക്കേതുമ്മൽ ദേവി അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. പരേതരായ തെക്കേതുമ്മൽ കുഞ്ഞിരാമൻ്റെയും നാരായണിയുടെയും മകളാണ് അവിവാഹിതയായ ദേവി. സഹോദരങ്ങൾ ജാനു, ബാലകൃഷ്ണൻ, സുധ, പ്രമോദ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.